ഫാ. പോബ്രോ വക്കേരിനിയെന്ന ഇറ്റാലിയന് വൈദികന്റെ ജീവിതം ഒരു ഇംഗ്ലീഷ് സിനിമയുടെ തിരക്കഥയെ വെല്ലുന്നതാണ്. പിതാവ്, വൈദികന്, വൈദികരുടെ പിതാവ്, ശതാഭിക്ഷിക്തന്, എഴുത്തുകാരന്, പാദ്രേപിയോയുടെ…
കെനിയയില് എയ്ഡ്സ് വന്നാല് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ വലിച്ചെറിയുക തെരിവിലേയ്ക്കാണ്. തെരുവില് കിടന്ന് നരകിച്ച് മരിക്കുകയാണ് ആ കുഞ്ഞുങ്ങളുടെ വിധി. എയ്ഡ്സ് വന്നു മരിച്ചുപോയ മാതാപിതാക്കളില്ലാത്ത…
എന്റെ പക്കല് നിന്ന് സാത്താന് ഒരു ആത്മാവിനെ തട്ടിയെടുത്താല് എനിക്ക് ദുരിതം എന്ന് പറഞ്ഞ് കാടും മലകളും താണ്ടി അജഗണങ്ങളെ തേടിപ്പോയ വൈദികനായിരുന്നു അര്ജന്റീനയിലെ…
ജീവിതത്തിലൊരിക്കലെങ്കിലും വേളാങ്കണ്ണിയിലേക്കൊരു തീര്ത്ഥാടനം നടത്താത്ത ക്രൈസ്തവര് കേരളത്തിലുണ്ടാവില്ല. ലക്ഷക്കണക്കിന് തീര്ത്ഥാടകരാണ് ഓരോ വര്ഷവും അമ്മയെ വണങ്ങുവാന് കിഴക്കിന്റെ ലൂര്ദ്ദ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേളാങ്കണ്ണിയില് എത്തുന്നത്.…
ജോണ് ബ്രാഡ്ബേണിന്റെ ജീവിതകഥ മരണത്തില് നിന്നും തുടങ്ങുന്നതാണ് നല്ലത്. 1979 ല് റൊഡേഷ്യ അഭ്യന്തരയുദ്ധം കൊണ്ട് കലുഷിതമായിരുന്നു. ന്യൂനപക്ഷമായ വെള്ളക്കാരുടെ ഭരണകൂടത്തിനെതിരെ റോബര്ട്ട് മുഗാംബെയുടെ…
സിസ്റ്റര് ക്ലാര വെന്ഡിറ്റി ഇറ്റലിയിലെ അറിയപ്പെടുന്ന കന്യാസ്ത്രിയാണ്. ക്രിസ്തുവിന്റെ മണവാട്ടിയും അപ്പോസല്സ് ഓഫ് ദ സേക്രട്ട് ഹാര്ട്ട് ഓഫ് ജീസസ് എന്ന ഇറ്റാലിയന് സന്യാസസഭാംഗമായ…
ന്യൂജന് തലമുറയിലെ വിശുദ്ധ സൂനമായി ഉയര്ത്തപ്പെടാന് പോകുന്ന മിലാനില് നിന്നുള്ള കാര്ലോ അക്യൂടിസിന്റെ ഭൗതികശരീരം അഴുകാത്ത നിലയില്. നാമകരണനടപടികളുമായി മുന്നോട്ടുപോകുന്ന കമ്പ്യൂട്ടര് വിദഗ്ദ്ധനായിരുന്നു കാര്ലോ…
സോഷ്യല് മീഡിയയില് നിന്ന് ഒടിയകലണമെന്ന് പറയാന് വരട്ടെ. സോഷ്യല് മീഡിയ മനുഷ്യനെ ദൈവത്തില് നിന്നകറ്റുമെന്നും കരുതേണ്ട. കാരണം വേണമെങ്കില് ജപമാല ഇന്സ്റ്റാഗ്രാമിലും ചൊല്ലാം. പുതിയ…
ഞാന് ഒരു പാവം വൈദികനാണ്, ക്രിസ്തുമാത്രമാണ് എന്റെ ഏക സമ്പത്ത്... അഭിക്ഷിക്ത ജീവിതത്തിന്റെ അധികഭാഗവും മൈനുകളില് കഠിനമായ ജോലിയും ജയിലറയില് പീഡനവും മുന്നില് മരണവും…
അന്ധകാരം നിറഞ്ഞ ലോകത്തിന് ക്രിസ്തുവിന്റെ രക്ഷയുടെ വെളിച്ചമേകാന് തങ്ങളുടെ അന്ധതയെ സമര്പ്പിച്ച് നിത്യാരാധനയില് ലയിക്കുന്ന കന്യാസ്ത്രികള്. തങ്ങളുടെ അന്ധതയെന്ന വൈകല്യത്തെ ദൈവത്തിനു സമര്പ്പിച്ചുകൊണ്ട്. അവര്…
സ്റ്റാന്ഡ്ഫോര്ഡ് യുനിവേഴ്സിറ്റി സോഷ്യല് റിസേര്ച്ചര് ആയ സ്റ്റീവ് മോഷറുടെ അസത്യത്തില് നിന്നും സത്യത്തിലേയ്ക്കുള്ള യാത്ര വിസ്മയകരമാണ്. അബോര്ഷനുള്ള അവകാശവും സ്വാതന്ത്ര്യവും ലോകമെങ്ങും ചര്ച്ചചെയ്യപ്പെടുന്ന കാലം.…
ഫിലിപ്പീന്സിലെ ജനപ്രിയനേതാവും കരുത്തനായ മനുഷ്യാവകാശപ്രവര്ത്തനും മനിലയിലെ മുന് ആര്ച്ചുബിഷപ്പുമായിരുന്നു കര്ദ്ദിനാള് ജെയിം സിന്. ഏഷ്യയിലെ ഏറ്റവും രാഷ്ട്രീയസ്വാധീനമുണ്ടായിരുന്ന ജനപ്രിയ കര്ദ്ദിനാളെന്ന് വിളിക്കുന്നതായിരിക്കും കൂടുതല് ചേര്ച്ച.…
ഓര്മ്മകള്ക്ക് മരണമില്ല. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ബാല്ക്കണിയില്നിന്ന് ജോണ് പോള് രണ്ടാമന് മാര്പാപ്പ ഇന്നലെ ഇറങ്ങിനടന്നുമറഞ്ഞതുപോലെ തോന്നുന്നു. മടങ്ങും മുമ്പ് അദ്ദേഹം പറഞ്ഞ…
പോളണ്ടിലെ ഏറ്റവും ജനപ്രിയനും ധീരനുമായ ബിഷപ്പായിരുന്നു ഇഗ്നാസി തൊക്കാര്സുക്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയോടൊപ്പം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെ തറപറ്റിക്കുന്നതിൽ വലിയ പങ്കുവഹിച്ച മഹത്…
കാൽവരിയിലെ പീഡകൾക്കൊടുവിൽ തിരുവെഴുത്തു നിറവേറുന്നതിന് പട്ടാളക്കാർ ക്രിസ്തുവിന്റെ വസ്ത്രങ്ങൾ പങ്കിട്ടെടുത്തു. അവിടുത്തെ മേലങ്കിയ്ക്കായി അവർ നറുക്കിട്ടു. കാരണം അത് തുന്നൽകൂടാതെ നെയ്തെടുത്ത ഒറ്റ മേലങ്കിയായിരുന്നു.…
© 2025 www.keralacatholiconline.com. All Rights Reserved | Powered By Triniti Advertising