പരിശുദ്ധ കുര്ബാനയോടുള്ള അപാരമായ ഭക്തിയായിരുന്നു കമ്പ്യൂട്ടര് ജീനിയസും വിശ്വസാകാര്യത്തില് വളരെ തീക്ഷണമതിയുമായിരുന്നു കാര്ലോ അക്യൂട്ടിസ് എന്ന ന്യൂജന് വിശുദ്ധന്. നമ്മുക്കിടയിലൂടെ നടന്ന് പോയ സാധാരണക്കാരില്…
ക്രൈസ്തവവിരുദ്ധ പ്രസ്ഥാനമായ ഫ്രീമേസണ് അംഗത്തിലെ ഉന്നത സ്ഥാനീയനായ ഒരു ഓഫീസറായിരുന്നു സെര്ജ് അബാഡ് ഗല്ലാര്ഡോ. ഫ്രഞ്ച് ഗവണ്മെന്റിലെ ഒരു മുതിര്ന്ന ഓഫീസറായിരുന്ന അദ്ദേഹം വളരെ…
പരസ്പരം മനസ്സിലാക്കാനാകാതെ ഇരുവഴിയെ ഒഴുകിപ്പോകുന്ന ആധുനിക ദമ്പതിമാര്ക്ക് ഇതാ ഒരു മദ്ധ്യസ്ഥ. ദൈവദാസിയായ എലിസബത്ത് ലെസ്യോര്. ഡോക്ടറും നിരീശ്വരവാദിയുമായ ഭര്ത്താവിന്റെ നിരന്തരമായ വിമര്ശനങ്ങള്ക്കും കുറ്റപ്പെടുത്തലുകളുമേറ്റ്…
കേരളത്തിലെ വിദ്യാഭ്യാസ മേഖലയക്ക് വിലപ്പെട്ട സംഭവാനകള് നല്കിയ വൈദികശ്രേഷ്ഠനായിരുന്നു ഫാ. ജോസഫ് പൈകട. മലബാറിലെ വിദ്യാര്ത്ഥികള്ക്ക് ഉന്നതവിദ്യാഭ്യാസം നല്കുന്നതിനായി അദ്ദേഹം വാര്ത്തെടുത്ത ദേവഗിരി കോളജിനെ…
സഭയിലെ വിശുദ്ധന്മാരിലധികവും അള്ത്താരയ്ക്കു ചുറ്റും വിരിഞ്ഞ പുഷ്പങ്ങളായിരുന്നു. പാപവഴികളിലൂടെ നടന്ന്, അമ്മയുടെ കണ്ണുനീര് കൊണ്ട് പാപങ്ങള് കഴുകി, ഒടുവില് ദൈവത്തിലഭയം പ്രാപിക്കുകയും വിശുദ്ധനായി മാറുകയും…
അയിത്തവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞുനിന്നിരുന്ന കാലത്ത് 1805 ഫെബ്രുവരി മാസത്തില് കുട്ടനാട്ടിലെ കൈനകരിയ കുട്ടമംഗലത്തെ ചാവറഭവനത്തില് ഒരു ആണ്കുഞ്ഞു പിറന്നു. മാതൃകാദമ്പതികളായിരുന്ന കുര്യാക്കോസിന്റെയും മറിയത്തിന്റെയും…
കേരളമണ്ണിനു ദൈവം വരദാനമായി തന്ന വലിയ വിശുദ്ധയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. വിശുദ്ധ അമ്മത്രേസ്യയെപ്പോലെ ഒരു മിസ്റ്റിക്, വിശുദ്ധ ഫ്രന്സിസ് അസീസിയെപ്പോലെ ഒരു പഞ്ചക്ഷതധാരി;…
പ്രശസ്തിയുടെയും ഗ്ലാമറിന്റെയും അത്യുംഗത്തില് നിന്ന് ദൈവത്തിന്റെ സ്വരം കേട്ട ബോളിവുഡ് നായികയായിരുന്നു ഡോളാറസ് ഹാറ്റ്. പ്രശസ്തിയുടെ അഭ്രപാളിയില് നിന്ന് ബെനഡിക്ടൈന് മിണ്ടാമഠത്തിന്റെ ആവൃതിക്കുള്ളിലേയ്ക്ക് ഒറ്റയ്ക്കു…
ന്യൂയോര്ക്കിലെ പ്രശസ്തനായ ഡോക്ടറായിരുന്നു ഡോ. ടോം കറ്റെന. തരക്കേടില്ലാത്ത വരുമാനവും നല്ല ചുറ്റുപാടും ഉണ്ടായിരുന്ന ഈ ഡോക്ടര്ക്ക് വട്ടാണോ എന്ന് പലരും ചോദിക്കുന്നു. കാരണം…
സാധാരണക്കാരില് സാധാരണക്കാരനായി ചെറിയ ചെറിയ ജോലികള് ചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തുകയും മാതാവിനോടുള്ള ഭക്തി കൊണ്ട് നിറയുകയും ചെയ്ത് പുണ്യചരിതനായിരുന്നു ബ്രദര് ആവേ എ്ന്ന അപരനാമത്തില്…
നഷ്ടപ്പെട്ട ആടുകളെ തേടി ഇടയന്മാര് വീടുകള് തോറും അലഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പള്ളിയില് വരുന്നതിനെക്കുറിച്ചും ദിവ്യബലിയില് പങ്കെടുക്കുന്നതിനെക്കുറിച്ചും അവരോട് പറഞ്ഞ് മനസിലാക്കി ദേവാലയത്തിലേക്ക്…
നിക്കോളോ പെരിന് എന്നായിരുന്നു അവന്റെ പേര്. ക്രൈസ്തവവിശ്വാസത്തിന് ധീരോചിതമായ സാക്ഷ്യം നല്കിയ ചിയാര ലൂസ് ബഡാനോയോടും പരിശുദ്ധിയുടെ പരിമളം പരത്തി കടന്നുപോയ കാര്ലോ അക്യൂട്ടിസിനോടും…
ഒരു തലക്കെട്ട് മതി ഒരു ജീവിതം മാറ്റിമറിക്കാന്. അതിന് ഒരുപാട് അത്ഭുതങ്ങള് സൃഷ്ടിക്കാനും കഴിയും. പത്രവാര്ത്തയിലെ ഒരു തലക്കെട്ടില് വന്ന മിസ്റ്റേക്ക് ഒരു പ്രമുഖ…
നീണ്ട 30 വര്ഷക്കാലം ജയിലിലായിരുന്നു പാവം. തടുവുപുള്ളികളുടേതുപോലെ ഇടുങ്ങിയ ഒരു മുറിയായിരുന്നു മഠം. ജയിലിലെത്തും മുമ്പ് മാറി മാറി രണ്ട് വിവാഹങ്ങള്. രണ്ടും വിവാഹമോചനത്തില്…
ബലിവേദിയില് അപ്പവും വീഞ്ഞും സത്യത്തില് ഈശോയുടെ ശരീരവും രക്തവുമായി മാറുന്നുണ്ടോ? അതോ അതൊക്കെ വെറും അടയാളങ്ങള് മാത്രമോ? ഇങ്ങനെ ഒരിക്കലെങ്കിലും ചിന്തിക്കാത്ത ഒരു ക്രൈസ്തവന്…
© 2025 www.keralacatholiconline.com. All Rights Reserved | Powered By Triniti Advertising