ഈശോയോട് ചേര്‍ന്ന് നില്ക്കാന് മദര്‍ തെരേസയുടെ സീക്രട്ട'് ഇതായിരുന്നു
ഷേര്‍ളി മാണി - നവംബര്‍ 2023
ഈശോയുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നതിന് മദര്‍ തെരേസയ്ക്ക് ഒരു സീക്രട്ട് ഉണ്ടായിരുന്നു. വളരെ വളരെ സിമ്പിള്‍ ആയ ഒരു സീക്രട്ട്. വളരെ എളുപ്പത്തില്‍ ആര്‍ക്കും ഈശോയുമായി ബന്ധം സ്ഥാപിക്കുവാന്‍ കഴിയുന്ന മൂന്നേ മുന്ന് വാക്ക് മാത്രമേ അതിലുണ്ടായിരുന്നുള്ളു....
അതെന്തായിരുന്നുവെന്നോ... രാവിലെ കണ്ണുതുറക്കുമ്പോള്‍ തന്നെ ഈശോയോട് പറയുക-ഗുഡ് മോണിംഗ് ജീസസ്. -Good Morning JESUS.
ഈശോയുമായി അടുത്ത ബന്ധം പുലര്‍ത്തുവാനും സര്‍വ്വവും ഈശോയ്ക്ക് സമര്‍പ്പിക്കുവാനുമുള്ള ഏറ്റവും ലളിതമായ കുറുക്കുവഴിയാണ് ഇതെന്ന് മദര്‍ തെരേസയില്‍ നി്നനും ഈ ട്രിക്ക് മനസ്സിലാക്കിയ ഫാ. ഗാരി കാസറ്റര് തന്റെMother Teresa taught me this simple trick to become closer to Jesus എന്ന വീഡിയോയില്‍ പറയുന്നു.
ആയിരക്കണക്കിന് ആളുകളെ ഈ ഏറ്റവും ലളിതമായ പ്രാര്‍ത്ഥന ഈശോയുമായി നല്ല ബന്ധം സ്ഥാപിക്കുതിന് സഹായിച്ചിട്ടുണ്ടത്രെ. നിങ്ങള്‍ ഈശോയെ സ്നേഹിക്കുന്നുവെങ്കില്‍ നാളെ മുതല്‍ കണ്ണുതുറക്കുന്ന നിമിഷം തന്നെ ഈശോയോട് ഒന്ന് പറഞ്ഞു നോക്കൂ...ഗുഡ്മോണിംഗ് ജീസസ്..
Send your feedback to : onlinekeralacatholic@gmail.com