കുടുംബ പ്രാർത്ഥന കടുംബത്തെ രക്ഷിക്കുമെന്നാണ് നാം പൊതുവേ മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ ഇവിടെ സംഭവിച്ചത് നേരേ തിരിച്ചാണ് . കഥ നടക്കുന്നത് വടക്കൻ കേരളത്തിലെ ഒരു…
എല്ലാ ദിവസവും നിങ്ങളുടെ ജോലികള്‍ ആരംഭിക്കും മുമ്പേ അത് ദൈവത്തിന് സമര്‍പ്പിക്കുക. ദൈവം അത് വിശുദ്ധീകരിച്ച് ഫലദായകമാക്കിക്കൊള്ളും. നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ ചെയ്യുന്ന ഏതു ജോലിയും…
പലവിചാരങ്ങള്‍ വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥന ദുഷ്ക്കരമാകും. നാം പലപ്പോഴും ദൈവത്തില്‍ നിന്നും ഔട്ട് ഓഫ് റേയ്ഞ്ച് ആവും. വീട്ടിലായാലും ദേവാലയത്തിലായാലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന്…
അനീതിക്കെതിരെ ചങ്കുലയാതെ ശബ്ദമുയര്‍ത്തിയ ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമി നിശബ്ദനായിരിക്കുന്നു. ദൈവത്തിന്റെ പ്രവാചകനെ പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയതിന് അവര്‍ അദ്ദേഹത്തെ നിശ്ചലനാക്കിയിരിക്കുന്നു. കത്തോലിക്ക സഭയ്ക്ക്…
ജീവന്റെ നാഥനായ ദൈവമേ, ആരോഗ്യവും ആയുസ്സും നല്കി ഞങ്ങളെ അനുഗ്രഹിക്കുന്ന അങ്ങയുടെ പരിപാലനയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. കൊറോണ വൈറസ് ബാധയില്‍…
ജീവന്റെ നാഥനായ ദൈവമേ, ആരോഗ്യവും ആയുസ്സും നല്കി ഞങ്ങളെ അനുഗ്രഹിക്കുന്ന അങ്ങയുടെ പരിപാലനയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു.
കൊറോണ വൈറസ് ബാധയില്‍…
നല്ല ആരോഗ്യവും രോഗശാന്തിയും ലഭിക്കുവാനായി ഈ പ്രാര്‍ത്ഥന ചൊല്ലി നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ ആരോഗ്യരംഗം വളരെ വലിയ…
നല്ല ആരോഗ്യവും രോഗശാന്തിയും ലഭിക്കുവാനായി ഈ പ്രാര്‍ത്ഥന ചൊല്ലി നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ ആരോഗ്യരംഗം വളരെ വലിയ…
സഭയെ വളരെയധികം സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരന് അടുത്ത ദിവസങ്ങളില്‍ ചോദിച്ചു: സാറെ, നമ്മുടെ സഭയ്ക്ക് ഇനിയൊരു നല്ല കാലം ഉണ്ടാകുമോ? ആ…
സഭയെ വളരെയധികം സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരന് അടുത്ത ദിവസങ്ങളില്‍ ചോദിച്ചു:
സാറെ, നമ്മുടെ സഭയ്ക്ക് ഇനിയൊരു നല്ല കാലം ഉണ്ടാകുമോ? ആ…
ഈശോയ്ക്ക് തന്റെ മരണസമയം അടുത്തു എന്ന ബോധ്യമാണ് കാലുകഴുകല്‍ എന്ന തന്റെ അവസാനത്തെ പാഠം നല്കാന് പ്രേരിപ്പിച്ചത്. ഇനി പഠിപ്പിക്കലില്ല. പ്രാര്‍ത്ഥനയും താന്‍ എന്തൊക്കെയാണ്…
സീറോ മലബാർ സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ…
"ആറാം മണി നേരം മുതല്‍ ഒമ്പതാം മണി നേരം വരെ ദേശത്ത് എല്ലാം ഇരുട്ട് ഉണ്ടായി; ഏകദേശം ഒമ്പതാം മണി നേരത്ത് യേശു: 'ഏലി,…
'ഞാന്‍ തന്നെ വഴി, ഞാന്‍ തന്നെ പാന്ഥന്, ഞാന്‍ തന്നെ യാത്രയും!' - വിഷ്ണുനാരായണന്‍ നമ്പൂതിരി കാല്‍വരി ക്രിസ്തുവില്‍ എത്തുവാനുള്ള…
'ഞാന്‍ തന്നെ വഴി, ഞാന്‍ തന്നെ പാന്ഥന്, ഞാന്‍ തന്നെ യാത്രയും!' - വിഷ്ണുനാരായണന്‍ നമ്പൂതിരി
കാല്‍വരി ക്രിസ്തുവില്‍ എത്തുവാനുള്ള…
ആത്മാവിനെ രക്ഷിക്കുവാനുള്ള നിരന്തരമായ ആത്മീയ പോരാട്ടത്തില്‍ വിജയിക്കണമെങ്കില്‍ നാം ദൈവികമായ ആയുധങ്ങള്‍ ധരിക്കണം. വി. പൗലോസ് ശ്ലീഹ എഴുതി... എന്തെന്നാല്‍, നമ്മള് മാംസത്തിനും രക്തത്തിനും…
വി. പൗലോസ് ശ്ലീഹ എഴുതി... എന്തെന്നാല്‍, നമ്മള് മാംസത്തിനും രക്തത്തിനും…
ഓരോരുത്തര്‍ക്കും വ്യത്യസ്ത അനുഭവമാണ് അച്ഛന്. അച്ഛനെ നൊമ്പരത്തോടും നീറ്റലോടുംകൂടിയാണ് ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ഓര്‍ക്കുന്നത്. അമ്മയെ തല്ലുന്ന അച്ഛന്. അച്ഛനോടു പ്രതികാരം ചെയ്യാന്‍ കഴിയാത്ത…
പണത്തെ ദൈവമായും പണമില്ലാത്തവനെ പിണമായും കാണുന്ന കാലമാണിത്. സമ്പത്ത് എല്ലാത്തിന്റെയും അടിസ്ഥാന മാനദണ്ഠമായി ഭരണം നടത്തുന്ന കാലം. മഹാദുരന്തങ്ങള്‍ നമുക്ക് പണം കൊണ്ട് ഒരു…
റൂം വൃത്തിയാക്കുക (കുമ്പസാരിക്കുക) നമ്മുടെ അമ്മയായ സഭ പറയുന്നു പതിവായി കുമ്പസാരത്തിലൂടെ ആത്മാവിനെ ശുദ്ധീകരിക്കണം. സ്വന്തം മുറി അടിച്ചുവൃത്തിയാക്കുന്നതുപോലെ. അത്താഴം മുടക്കരുത് (ദിവ്യകാരുണ്യം…
നമ്മുടെ അമ്മയായ സഭ പറയുന്നു പതിവായി കുമ്പസാരത്തിലൂടെ ആത്മാവിനെ ശുദ്ധീകരിക്കണം. സ്വന്തം മുറി അടിച്ചുവൃത്തിയാക്കുന്നതുപോലെ.
© 2025 www.keralacatholiconline.com. All Rights Reserved | Powered By Triniti Advertising