ആകാശത്തില്‍ പാറിപറന്ന് നടക്കാന്‍ ആ പക്ഷിക്ക് വലിയ ഇഷ്ടമായിരുന്നു. കാറ്റിന്റെ മര്‍മ്മരവും ഉദയസൂര്യന്റെ മനോഹാരിതയും ആസ്വദിച്ച് ആ പക്ഷി വിഹായസ്സിലങ്ങനെ പാറിപറന്നു. ജീവിതം സന്തോഷകരമായിരുന്നെങ്കിലും…
കൊക്കൂണില്‍ നിന്നും ചിത്രശലഭം പുറത്തേക്ക് വരുന്നത് നോക്കി നില്‍ക്കുകയായിരുന്നു ആ പെണ്‍കുട്ടി. കൊക്കൂണ്‍ പൊട്ടിച്ച് പുറത്തേക്ക് വരാന്‍ അത് കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലുംഅതിന് കഴിയുന്നില്ല. അതിന്റെ…
അവിചാരിതമായി പടികയറി വന്ന കോവിഡ് എന്ന മഹാമാരിക്കുമുമ്പില്‍ മുട്ടുമടക്കി നിന്ന 2020 വിടവാങ്ങുകയാണ്. മാനവരാശി മഹാമാരിയുടെ കൂരിരുട്ടില്‍ നിന്നുകൊണ്ട് 2021 ലേക്ക് പ്രതീക്ഷയോടെ നോക്കുകയാണ്.…
നിരന്തരമായ ആകുലതകൊണ്ട് വരിഞ്ഞുമുറക്കപ്പെട്ടിരിക്കുകയാണ് നമ്മുടെ ജീവിതം. പത്രം തുറന്നാല്‍, ടെലിവിഷന്‍ ഓണ്‍ ചെയ്താല്‍, സോഷ്യല്‍ മീഡിയ സ്ക്രോള്‍ ചെയ്താല്‍ ആരാണ് അസ്വസ്ഥരും ഉത്കണ്ഠാകുലരും ആകുലരുമാകാതിരിക്കുക.…
വീണ്ടും ജനിക്കാന്‍ ഒരുവന് അമ്മയുടെ ഉദരത്തിലല്ല, ഹൃദയത്തിലാണ് എത്തേണ്ടത്. ദൈവത്തിന്റെ ചൈതന്യം തീക്ഷ്ണമായി ജ്വലിക്കു പ്രകാശഗോപുരമാണ് അമ്മ. അമ്മയും ഈശ്വരനും സ്രഷ്ടാക്കളാണ്. ഈശ്വരാന്വേഷണം അതുകൊണ്ട്…
സൗഹൃദം നല്ലതാണ്. നമ്മുടെ ജീവിതത്തിലെ നേട്ടങ്ങളിലും കോട്ടങ്ങളിലും നിര്‍ണായകമായ പങ്ക് വഹിക്കുവാന്‍ കഴിയുന്നവരാണ് നമ്മുടെ സുഹൃത്തുക്കള്‍. നാം നിത്യജിവിതത്തില്‍ ഏറ്റവും കുടുതല്‍ ഇടപഴകുന്നത് നമ്മുടെ…
തോല്‍വി വിജയത്തിന്റെ മുന്നോടിയാണെന്നാണ് പറയുക. പക്ഷേ, നമ്മുടെ ജീവിതത്തില്‍ ചെറിയൊരു പരാജയം വന്നാല്‍ നാം ആകെ തകര്‍ന്നുപോകുന്നു. കാരണം തോല്ക്കാന് നമുക്ക് മനസ്സില്ല. പക്ഷേ,…
ആശാരി തന്റെ മുതലാളിയോട് പറഞ്ഞു. ഞാന്‍ വീടുപണിയൊക്കെ നിര്‍ത്തുകയാണ്. ഇനി അല്പകാലം വിശ്രമജീവിതം നയിക്കണം. ദീര്‍ഘകാലം തന്നെ സേവിച്ച ആ ആശാരിയെ വെറും കൈയോടെ…
ഇനി മേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല, വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍ ഈ അടിത്തറയുടെ മൂലക്കല്ല്…
കാണാനെന്തു ചന്തം. പൂമ്പാറ്റയെ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. മനോഹരമായ വര്‍ണങ്ങളില്‍ അവ പാറിപറന്നു നടക്കുതു കാണുന്നതു തന്നെ നമുക്ക് എന്ത് ആനന്ദമാണ്. പക്ഷേ, നിങ്ങള്‍ക്കറിയാമോ അത്…
പേരന്റിംഗില്‍ പണ്ടുമുതലെ അച്ഛനെ അകറ്റിനിര്‍ത്തിയിരുന്നു സമൂഹം. അപ്പം തേടി പുറത്തേയ്ക്കുപോകുന്ന അച്ഛന് മക്കളെ വളര്‍ത്തുന്നതില്‍ എന്തുകാര്യം എന്നതായിരിക്കും അന്നത്തെ സമൂഹംചിന്തിച്ചിരുന്നത്. മാത്രമല്ല, സമൂഹം പലപ്പോഴും…
പാലക്കാട് പടക്കം കടിച്ച് കൊല്ലപ്പെട്ട ഗര്‍ഭിണിയായ ആനയുടെ ഉദരത്തിലെ ആനക്കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആനക്കുട്ടി അമ്മയോട് സംസാരിക്കുന്ന വിധത്തിലുള്ള കാര്‍ട്ടൂണകള്‍ ഹൃദയമുള്ള…
മെയ് 1 അന്തര്‍ദ്ദേശീയ തൊഴിലാളി ദിനമാണ്. തൊഴിലാളികളുടെ മദ്ധ്യസ്ഥനായി കത്തോലിക്ക സഭ ചൂണ്ടിക്കാണിക്കുന്നത് വി. ജോസഫിനെയാണ്. തന്റെ തിരുക്കുമാരനായ ഈശോയെ അറിവിലും ജ്ഞാനത്തിലും വളര്‍ത്തിക്കൊണ്ടുവരുവാന്‍…
ദൈവത്തിലേക്കുള്ള ദൂരം കൂറയ്ക്കുന്നതിന് നാം ചെയ്യുന്ന ഓരോ പ്രയത്നവും ഉത്ഥാനത്തിന്റേതാണ്. സഹോദരങ്ങളിലേക്കുള്ള ദൂരം നാം നടന്നു തീര്‍ക്കുന്നത് ഉത്ഥാനമാണ്. മരണം ആത്യന്തികമായി സ്നേഹത്തിന്റെ പര്യായമാണ്.…
ഏപ്രില്‍ 2020 ഒരു മരത്തടിക്ക് പൂക്കാലം ഭവിക്കുന്ന അനുഭവമാണ് യേശുവിന്റെ ഉയിര്‍പ്പ്. യേശുവിനെ ഏറ്റവും നിന്ദ്യമായ രീതിയില്‍ വധിക്കുന്നതിന് യഹൂദര്‍ ഉപയോഗിച്ച രണ്ടു മരക്കഷണങ്ങള്‍…
© 2024 www.keralacatholiconline.com. All Rights Reserved | Powered By Triniti Advertising