ബനഡിക്ട് പതിനാറാമന് മാര്പാപ്പ സ്ഥാനമൊഴിഞ്ഞതോടെ, പുതിയ മാര്പാപ്പയെ തിരഞ്ഞെടുക്കുവാനുള്ള പേപ്പല് കോണ്ക്ലേവില് പങ്കെടുക്കാന് അര്ജന്റീനയിലെ ബ്യൂണസ് ഐറിസില് നിന്നും പുറപ്പെടുമ്പോള് കാര്ഡിനല് ബെര്ഗോഗ്ലിയോ സ്വപ്നത്തില്…
ഒരു വര്ഷം കൂടി കടന്നുപോകുകയാണ്. 2019 കടന്നുപോകുമ്പോള് ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച 100 വനിതകളുടെ ഒരു പട്ടിക ബിബിസി പുറത്തുവിട്ടിരിക്കുകയാണ്. ബിബിസിയുടെ വനിതകളുടെ…
നന്മ ചെയ്തു കടന്നുപോയ ഗലിലേയന്റെ മണവാട്ടികളായ കന്യാസ്ത്രിമാരുടെ സുവിശേഷപദയാത്ര സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. കോണ്വെന്റിന്റെ ആവൃതിക്കുള്ളില് നിന്നും സകല സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് നഗരങ്ങളും ഗ്രാമങ്ങളും നടന്നുകീഴടക്കുകയാണ്…
കാന്തമാല് രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്ന്നിട്ട് പതിനൊന്ന് വര്ഷങ്ങള് പിന്നിടുന്നു. ഇപ്പോഴും ഏവരെയും അതിശയിപ്പിക്കുന്നത് കാന്തമാലിലെ അവശേഷിക്കുന്ന ക്രൈസ്തവരുടെ അതിതീക്ഷണമായ വിശ്വാസമാണ്. നിരന്തരമായ ഭീഷണിയും…
ടൂറിനിലെ തിരുക്കച്ച. ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടന്ന, ക്രൂശിതന്റെ തിരുശേഷിപ്പ്. ബൈബിളില് പരമാര്ശിക്കുന്നതുപോലെയുള്ള ക്രൂശിതനായ ഒരു മനുഷ്യന്റെ രൂപം അതില് കാണാം. ആ…
യാക്കൂബ് ബാരിലയാണ് ഇപ്പോള് പോളണ്ടിലെ കത്തോലിക്കസഭയുടെ താരം. മുതിര്ന്നവര് മടിച്ചുനിന്നപ്പോള് വെറും 15 കാരനായ അവനൊറ്റയക്കാണ് ആയിരക്കണക്കിന് വരുന്ന സ്വവര്ഗ്ഗാനുരാഗികളുടെ പരേഡിനുമുമ്പില് ഉയര്ത്തിപ്പിടിച്ച കുരിശും…
ഫാ. തോമസ് പാണ്ടിപള്ളി രക്തസാക്ഷിത്വം വരിച്ചിട്ട് 11 വര്ഷങ്ങള് പൂര്ത്തിയാകുന്നു. മിഷന് ചൈതന്യം നിറഞ്ഞുനിന്നിരുന്ന തീക്ഷണമതിയായ മിഷണറിയായിരുന്ന അദ്ദേഹം 2008 ഓഗസ്റ്റ് 15 നായിരുന്നു…
ലോകമെങ്ങും ക്രൈസ്തവ പീഡനം വര്ദ്ധിച്ചുവരുമ്പോഴും ക്രിസ്തുവിശ്വാസിക്ക് തെല്ലൊരു ആശ്വാസം ലഭിക്കുത് രക്തസാക്ഷികളുടെ ചുടുനിണം വീണമണ്ണില് ക്രൈസ്തവസഭ വളര്ന്നു പന്തലിക്കുകയും പുഷ്പിക്കുകയും ചെയ്യുന്നുവെന്ന സത്യമാണ്. …
ലോകമെങ്ങും ക്രൈസ്തവ പീഡനം വര്ദ്ധിച്ചുവരുമ്പോഴും ക്രിസ്തുവിശ്വാസിക്ക് തെല്ലൊരു ആശ്വാസം ലഭിക്കുത് രക്തസാക്ഷികളുടെ ചുടുനിണം വീണമണ്ണില് ക്രൈസ്തവസഭ വളര്ന്നു പന്തലിക്കുകയും പുഷ്പിക്കുകയും ചെയ്യുന്നുവെന്ന സത്യമാണ്.
ഫ്രാന്സിന്റെ ആത്മാവായിരുന്നു നോത്രദാം കത്തീഡ്രല്. കലയും സാഹിത്യവും ചിത്രകലയുമെല്ലാം നറഞ്ഞുനിന്ന ഫ്രാന്സിന്റെ ഗതകാല പ്രൗഢിയുടെ നിത്യസ്മാരകമായിരുന്നു തീനാളങ്ങള് കവര്ന്നെടുത്ത നോത്രദാം ദേവാലയം. വര്ഷം ഒ്ന്നേകാല്കോടി…
കാടും മലയും താണ്ടി, വളവുകളും ചെരിവുകളും കടന്ന് പതിനാറ് കിലോമീറ്റര് നീളമുള്ള വയനാടന് ചുരത്തിലൂടെ ഒരു കുരിശിന്റെ വഴി. നോമ്പുകാലത്തെ ഏറ്റവും പ്രചാരമേറിയ ഭക്താഭ്യാസമായി…
ചിത്രങ്ങള് വാക്കുകളെക്കാള് ഉച്ചത്തില് സംസാരിക്കുന്നു എന്നാണ് പഴച്ചൊല്ല്. നല്ല ചിത്രങ്ങള് കൂടുതല് വാചാലമാണ്. അതുപോലൊരു ചിത്രമായിരുന്നു 1999 ല് മൈക്കല് ക്ലാന്സി എന്ന ലോകപ്രശസ്തനായ…
ജറുസലേം ദേവാലയം പണികഴിപ്പിച്ച സോളമന് രാജാവിന്റെ കാലത്തേത് എന്ന് വിശ്വസിക്കപ്പെടുന്ന കോപ്പര് മൈനുകള് കണ്ടെത്തി. ഇസ്രായേലില് സോളമന് രാജാവിന്റെ കാലത്തേതെന്ന് വിശ്വസിക്കപ്പെടുന്ന ചെമ്പ് ഖനി…
ക്രൈസ്തവ സഭ ലോകമെങ്ങും വളര്ന്നുപന്തലിച്ചത് രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്ന്ന മണ്ണലാണ്.ആദിമ ക്രൈസ്തവര് റോമന് ചക്രവര്ത്തിമാരില് നിന്നും നേരിടേണ്ടിവന്ന കൊടിയപീഡനങ്ങളുടെ വിവരണങ്ങള് ഇന്നും നമ്മെ…
© 2025 www.keralacatholiconline.com. All Rights Reserved | Powered By Triniti Advertising